SPECIAL REPORT'ദുരന്തവാർത്ത അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ ഞെട്ടിപ്പോയി..!'; അതീവ ദുഃഖം രേഖപ്പെടുത്തി വ്യോമയാന മന്ത്രി; വളരെ ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; ലണ്ടനിലേക്ക് പുറപ്പെട്ട ആ എയർ ഇന്ത്യ വിമാനം തകർന്നതിന്റെ നടുക്കത്തിൽ രാജ്യം; അടിയന്തര ഏജൻസികൾക്ക് എല്ലാം ജാഗ്രത നിർദേശം; പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു!മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 4:54 PM IST